Evens Construction Pvt Ltd Logo

Dubai - UAE
Kerala - India

Kerala - +91 8086600066
Kerala - +91 8086611166

Working Hours
Mon - Sat: 9.00 - 18:00

Home Interior Services - Evens Construction Pvt Ltd
sharpen your creativity
We Design Your Dreams

നമുക്ക് നല്ലൊരു വീടു വയ്ക്കണം … നമ്മുടെ ഇഷ്ടങ്ങക്കൊത്ത് ഭംഗിയുള്ള ഒരു വീട് ..

posted on  2025-09-09

നമുക്ക് നല്ലൊരു വീടു വയ്ക്കണം ... നമ്മുടെ ഇഷ്ടങ്ങക്കൊത്ത് ഭംഗിയുള്ള ഒരു വീട് .. പല കുടുംബങ്ങളുടേയും സ്വകാര്യതയിലെ സ്ഥിരം സംഭാഷണമാണിത് ... ഇതിനോടൊപ്പം ചേർത്തു പറയാൻ ഒരുപാടു ആശങ്കകളും .. സങ്കീർണതകളും .. ഈ ആശങ്കകൾകും സംശയങ്ങൾക്കും ഉത്തരം തേടിയവരാണ് നല്ല ഭവനങ്ങളിൽ വസിക്കുന്ന നമ്മുടെ സുഹൃത്തുക്കളിൽ അധികവും ... പണം മാത്രമുണ്ടായാൽ ഒരു നല്ല ഭവനം ലഭിക്കുമോ ? ഇല്ല എന്നു തന്നെയാണ് ഉത്തരം .. പണത്തോടൊപ്പം വിശ്വസ്ഥതയോടെ കൂടെ നിൽക്കുന്ന ഒരു construction company കൂടെ ഉണ്ടാകണം .. ആവശ്യക്കാരുടെ ഇഷ്ടങ്ങൾ അറിഞ്ഞു പ്രവർത്തിക്കുന്ന ഒരു വിശ്വസ്ഥസംഘം .. അവരാണ് ഭവനമെന്ന ഈ സുന്ദരസ്വപ്നത്തെ ക്യാൻവാസിലെന്നപ്പോലെ മണ്ണിൽ പണിതുയർത്തുന്ന കലാകാരൻമാർ..
പണം മുടക്കുന്നവർക്ക് ഏറെ ആഗ്രഹങ്ങളുമുണ്ടാകും.. ഈ ആഗ്രഹങ്ങളെ കോർത്തിണക്കി ഒരു രൂപ പോലും വെറുതെ പാഴാക്കാതെ,.. ഒരിഞ്ചു സ്ഥലം പോലും വെറുതെയാവാതെ ... കാലത്തിനൊത്ത്,.. കാലത്തിൻ്റെ മാറ്റങ്ങൾക്കൊത്ത് , നൂതനമായ നിർമ്മാണ സാങ്കേതിക പരിജ്ഞാനത്തോടെ ഭംഗിയായി നിർമ്മിക്കുന്നവർ.. അതെ അവരാണ് ഈ നിർമിതിയുടെ ശിൽപ്പികൾ..
അവരെ തേടിയാണ് പലരും എത്തുന്നത്.
വിശ്വസിച്ച് ഞങ്ങളെ ഈ ജോലി ഏൽപ്പിച്ചവർ തന്നെയാണ് ഞങ്ങളുടെ നൻമ.. അവർ തന്നെയാണ് ഞങ്ങളെ മുന്നോട്ടു നയിക്കുന്നവരും... അവരുടെ സന്തോഷമാണ് ഞങ്ങളുടെ കരുത്ത്. നിങ്ങളുടെ ഭവനമെന്ന സ്വപ്നം എത്ര ചെറുതോ വലുതോ ആവട്ടെ.. നിങ്ങളുടെ സ്വപ്നങ്ങൾക്ക് നിറം നൽകാനും.. അവയെ പണിതുയർത്താനും ഒരു സുഹൃത്തായി കരം ചേർത്തു പിടിച്ച് ഞങ്ങളുമുണ്ട് കൂടെ....
ഞങ്ങൾ നിങ്ങൾക്കായി നൽകുന്നു
✔ ബിൽഡിംഗ് പ്ലാൻ ഡിസൈനിങ്.
✔ ബിൽഡിംഗ് കൺസ്ട്രക്ഷൻ
✔ സിവിൽ വർക്കുകൾ
✔ കൺസൾട്ടെഷൻ
✔ ഇന്റീരിയർ വർക്കുകൾ
✔ പ്രൊജക്റ്റ് മാനേജ്മെന്റ്
✔ ലാൻഡ്സ്കേപ്പിങ്
നിങ്ങൾ വിദേശത്തോ സ്വദേശത്തോ എവിടെ ആയിരുന്നാലും ഞങ്ങളുടെ സേവനം online ആയി ലഭ്യമാണ്..
WhatsApp: wa.me/918086611166
EVENS Construction (P) LTD.